പറവൂർ: മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം സെക്രട്ടറി, ടൗൺ യൂനിറ്റ് ജനറൽ സെക്രട്ടറി, സ്വതന്ത്ര കർഷകസംഘം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വി.പി.എ. കരീം (65) നിര്യാതനായി. വാണിയക്കാട് വലിയപറമ്പിൽ പരേതനായ അഹമ്മദ് പരീതിെൻറ മകനാണ്. ഭാര്യ: ജമീല. മക്കൾ: കമറുദ്ദീൻ, ഷാഹിദ, ലുബീന, അക്ബർ. മരുമക്കൾ: സബീന, സബീർ, ഷാനവാസ്, റഫീദ.