മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി അമരാവതി സരോജിനി റോഡിൽ വി. മോഹനെൻറ മകൻ സുമേഷ് (32) നിര്യാതനായി. മാതാവ്: സുശീല. സഹോദരൻ: സുജിത്ത്.