മാറമ്പള്ളി: കൈപ്പൂരിക്കര എടമറ്റം പരേതനായ ഹൈദ്രോസിെൻറ മകൻ അബ്ദുറഹ്മാൻ (86) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സൈനബ, അബ്ദുസ്സലാം, അബൂബക്കർ, ഐഷാബി, ഷാഹിദ, അബ്ദുന്നാസർ. മരുമക്കൾ: സുബൈദ, ഇസ്മായിൽ, അഷ്കർ, ഷംസു, സക്കീർ.