ആലുവ: മുപ്പത്തടത്ത് താമസിക്കുന്ന ചാവക്കാട് പുന്ന മുണ്ടോക്കിൽ ഹവ്വ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമോൻ. മക്കൾ: ഫാത്തിമ, സുലു, അസീസ്, റസിയ, റംലത്ത്, കബീർ പുന്ന, സഹിയ, സാഹിറ. മരുമക്കൾ: ആരിഫ, ശറഫു, ഹനീഫ, ഉമൈറ, ഫിറോസ്, സുധീർ.