കോതമംഗലം: കുത്തുകുഴി ചക്കരക്കാട്ട് ശശിയുടെ ഭാര്യ സുഭദ്ര (59) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, സന്ദീപ്. മരുമക്കൾ: ബൈജു, സുഭാഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.