കിഴക്കമ്പലം: കാവുങ്ങൽപറമ്പ് പറാട്ട് പ്ലാച്ചേരി പരേതനായ കുഞ്ഞീെൻറ മകൻ മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: വട്ടപ്പറമ്പിൽ കുടുംബാംഗം ഹവ്വ. മക്കൾ: ഇസ്മായിൽ, നസീമ, നിസ, ബീവി, പരീത്, ജാസ്മി, അൻസാർ. മരുമക്കൾ: സഫിയ, അബ്ദുറഹ്മാൻ, അഷ്റഫ് മന്നാനി, നാസർ (വിമുക്തഭടൻ), അൻസി, അബ്ദുൽകരീം, സബീന.