അങ്കമാലി: തുറവൂർ മുളവരിക്കൽ പരേതനായ പൗലോയുടെ ഭാര്യ താണ്ട (92) നിര്യാതയായി. മക്കൾ: കോരത്, കൊച്ചുത്രേസ്യ, ആൻറണി (റിട്ട. ഫെഡറൽ ബാങ്ക്), റോസിലി, ഡേവീസ് (മുളവരിക്കൽ വെജിറ്റബിൾ ഷോപ്, തുറവൂർ), സിസ്റ്റർ എഡ്വേഡ് (ആനി, സ്പെയിൻ). മരുമക്കൾ: കിടങ്ങൂർ പാറേക്കാട്ടിൽ മേരി, അങ്കമാലി മാളിയേക്കൽ പരേതനായ വർഗീസ്, കുറ്റിക്കാട്ട് വട്ടോലി മേഴ്സി, ആയത്തുപടി മാവേലി സേവ്യർ, തുറവൂർ തെക്കിനേത്ത് റോസിലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് തുറവൂർ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.