തൊടുപുഴ: കോലാനി പാറക്കടവ് മുളയിങ്കല്‍ എം.പി. സ്റ്റീഫെൻറ ഭാര്യയും ചുങ്കം സെൻറ് ജോസഫ്സ് യു.പി സ്കൂള്‍ റിട്ട. അധ്യാപികയുമായ മേരി സ്റ്റീഫന്‍ (70) നിര്യാതയായി. ചേര്‍പ്പുങ്കല്‍ മുളവേലിപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ഫിലിപ് സ്റ്റീഫന്‍, സനിത. മരുമക്കള്‍: അലക്സണ്‍, ജൂലി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചുങ്കം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.