കോവിഡ് ബാധിച്ച് മരിച്ചു
നിലമ്പൂര്‍: പാടിക്കുന്ന് മൂത്തേടത്ത് വീട്ടില്‍ ബീരാന്‍കുട്ടി (79) കോവിഡ് ബാധിച്ച് മരിച്ചു. പ്രായാധിക്യത്താലുള്ള വിവിധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: ഫാത്തിമക്കുട്ടി. മക്കള്‍: ഷക്കീല, നൗഷാദ്, സഹീറ ബാനു, അസ്കര്‍ അലി, ജാഫര്‍, മുബീന, സജീന. മരുമക്കള്‍: കരീം, ഖമറുന്നിസ, സമീറ, ഫൗസിയ, ലത്തീഫ്, അഷ്റഫ്, പരേതനായ അയ്യൂബ്.