എടയൂർ: അധികാരിപടി സ്വദേശി മാവണ്ടിയൂർ പീടിയേക്കൽ ഹൈദ്രുവിെൻറ ഭാര്യ ഉമ്മാത്ത (60) കോവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മക്കൾ: മുഹമ്മദ് ബഷീർ, അമീർ, സുഹറ. മരുമക്കൾ: ജമീല, മൈമൂന, അബ്ദുറഹ്മാൻ മൂർക്കനാട്.
മൂന്നാക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ എസ്.വൈ.എസ് വളാഞ്ചേരി സോൺ സാന്ത്വനം എമർജൻസി ടീമിെൻറ നേതൃത്വത്തിൽ ഖബറടക്കി.