വടക്കഞ്ചേരി: നെല്ലിയാംപാടം ആടഞ്ചേരി വീട്ടിൽ എ. ഉണ്ണികൃഷ്ണൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിദേവി. മക്കൾ: സുരേഷ്, രാജേഷ്, രതീഷ്, ഗിരീഷ്. മരുമകൾ: രമ്യ. സഹോദരൻ: ശിവശങ്കരൻ നായർ.