വെട്ടത്തൂർ: തേലക്കാട് ചെമ്മാണിയോട് റോഡിലെ മൂർക്കനാട് പടിക്കൽ വാരിയത്ത് സേതുമാധവൻ വാര്യർ (74) നിര്യാതനായി. ഭാര്യ: തേലക്കാട് വാരിയത്ത് സാവിത്രി. മകൾ: ആശ (അധ്യാപിക, ജി.എച്ച്.എസ്.എസ് കാരക്കുന്ന്). മരുമകൻ: പി.വി. ശ്രീജു (മെഡിക്കൽ റെപ്രസെേൻററ്റിവ്).