പട്ടാമ്പി: ആമയൂർ കോലോത്ത് പറമ്പിൽ അബ്ദുറഹ്മാൻ ഹാജി (91) നിര്യാതനായി. ഭാര്യ: താച്ചുമ്മ. മക്കൾ: ആമിന, ഖദീജ, ഹംസ, സുഹറ, സുലൈഖ, സൈഫുന്നിസ. മരുമക്കൾ: ഉമ്മർ, ഹംസപ്പ, ഹംസ, അസൈനാർ, അബൂബക്കർ. സഹോദരങ്ങൾ: യൂസുഫ്, മുഹമ്മദ്, മൊയ്തീൻ കുട്ടി, മൊയ്തു, ഫാത്തിമ, കൗസ കുട്ടി.