വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചീർമ്പക്കാവ് സൃഷ്ടിഹൗസ് ഡി. രാധാകൃഷ്ണെൻറ ഭാര്യ ലീലാമണി (66) നിര്യാതയായി. മക്കൾ: ശ്രീജിത്ത് (യു.എ.ഇ), ശ്രീഷ (കെ.എസ്.ബി.സി), ശ്രുതി (സിവിൽ പൊലീസ് ഓഫിസർ, കോട്ടായി). മരുമക്കൾ: നിഷ, സതീഷ്, കിഷോർ. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.