അരീക്കോട്: വടക്കുംമുറി മുഹമ്മദ് പുളിക്കതൊടി (55) നിര്യാതനായി. അരീക്കോട് മജ്മഇലെ ജോലിക്കാരനായിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: സാദിഖ് (ഖത്തർ), സിദ്ദീഖ് (റിയാദ്), നസീബ, സുലൈഖ. മരുമക്കൾ: റഹ്മത്ത് (പത്തനാപുരം), ഫരീറ (ഇളയൂർ), സാറാബി.