പറവൂർ: കുഞ്ഞിത്തൈ അച്ഛൻചേരിൽ റിട്ട.കസ്റ്റംസ് ഉദ്യോഗസ്ഥൻ പുഷ്കരെൻറ ഭാര്യ സൗദാമിനി (66) നിര്യാതയായി. വലപ്പാട് വളവത്ത് കുടുംബാംഗമാണ്. മക്കൾ: എമി, സിമി. മരുമക്കൾ: ഗിരീഷ്, പ്രമോദ് (സിറ്റി ട്രാഫിക് പൊലീസ്, എറണാകുളം).