പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പ് ചോലക്കുളത്തെ പരേതനായ കളത്തുംപടിക്കൽ ശങ്കുണ്ണിയുടെ മകൻ ശ്രീജിത്ത് (ജിത്തു -29) നിര്യാതനായി. മാതാവ്: വിലാസിനി. ഭാര്യ: സപ്തമ (ചാലക്കുടി). മകൻ: നവനീത്.