അങ്കമാലി: കിടങ്ങൂര്‍ പടയാട്ടി കുഞ്ഞവര എസ്തപ്പാന് (89) നിര്യാതനായി. ഭാര്യ: കറുകുറ്റി മഞ്ഞളി ത്രേസ്യ. മക്കള്‍: അന്തോണീസ്, ആനി, റോസിലി, സിസ്റ്റര്‍ എല്‍സിയൂസ് എം.എസ്.ജെ ധര്‍മഗിരി, അവരാച്ചന്, വര്‍ഗീസ്, പൗലോസ്, ജോസ്, ജിഷ. മരുമക്കള്‍: തോമസ്, വര്‍ഗീസ്, തോഷി, സിസിലി, ഷാൻറി, ആന്‍സി, ജിജിമോന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കിടങ്ങൂര്‍ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍.