നിലമ്പൂർ: വീട്ടിക്കുത്ത് ചൈതന്യയിൽ പരേതനായ ഉമ്മണത്ത് ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വേങ്ങത്താറ്റിൽ ഭാർഗവി അമ്മ (87) നിര്യാതയായി. മക്കൾ: നിർമല, വനജ, പരേതനായ ഹരിദാസ്. മരുമക്കൾ: ഗോപിനാഥൻ നായർ, രാമചന്ദ്രൻ നായർ (കോഴിക്കോട്), മീര (അധ്യാപിക, എ.യു.പി.എസ് പൂക്കോട്ടുംപാടം).