അകത്തേത്തറ: ഇത്തിങ്ങപറമ്പ് കൊയ്പ്പുള്ളി വീട്ടിൽ പരേതനായ അപ്പു ഗുരുസ്വാമിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, മണികണ്ഠൻ (കുഞ്ഞൻ), യശോദ, സുമംഗലി, ചന്ദ്രിക, വിജയകുമാർ. മരുമക്കൾ: യശോദ, കോമളം, വാസു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠത്തിൽ.