അങ്കമാലി: മൂക്കന്നൂർ മൂനാട്ട് സുബ്രഹ്മണ്യൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ -82) നിര്യാതനായി. കൈപ്ര തറനിലത്ത് സാവിത്രിയാണ് ഭാര്യ(റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. സ്കൂൾ മൂക്കന്നൂർ). മക്കൾ: ജയ, ബാബു (ജനറൽ ഓട്ടോമൊബൈൽസ്, അങ്കമാലി). മരുമക്കൾ: ദിലീപ്, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.