പട്ടാമ്പി: നടുവട്ടം കൂർക്കപ്പറമ്പ് നടക്കാവിൽ ബാലകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: വിനോദ്, മനോജ്, പരേതയായ വിജി. മരുമക്കൾ: അശ്വതി, വിനിത, ജയപ്രകാശ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.