ആലങ്ങാട്: കൊടുവഴങ്ങ ചെമ്പോത്തുപറമ്പിൽ ദിവാകരെൻറ ഭാര്യ ഓമന (നീറിക്കോട് ഗവ.എൽ.പി സ്കൂൾ റിട്ട. അധ്യാപിക -76) നിര്യാതയായി. മക്കൾ: പ്രീത (ക്ലർക്ക്, പറവൂർ നഗരസഭ), സ്മിത (ജില്ല കോടതി, പറവൂർ), ബിനുരാജ് (കാർഷിക വികസന ബാങ്ക്, ആലുവ). മരുമക്കൾ: ഷാജി, എ.കെ. മണി (മാനേജർ, കാർഷിക വികസന ബാങ്ക് പറവൂർ), ലിൻസി.