ചെറുവള്ളി: എലിപ്പുലിൽ ഭാസ്കരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: കുഞ്ഞുമോൾ, പരേതനായ ശശി. മരുമക്കൾ: ബാബുക്കുട്ടൻ, ഓമന.