ചേമ്പളം: കൊച്ചുപറമ്പിൽ ബേബിച്ചൻ-വത്സമ്മ ദമ്പതികളുടെ മകൻ ഷൈബു (50) നിര്യാതനായി. ഭാര്യ: നെടുങ്കുന്നം മണിമലക്കരോട്ട് കുടുംബാംഗം ജയ. മക്കൾ: ഹേമ, മഹിമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചേമ്പളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.