തൂക്കുപാലം: കരുണാപുരം ഇടവഴിക്കൽ വീട്ടിൽ ഇ.കെ. ജോയി (റിട്ട. ചിന്നമന്നൂർ എൽ.ഐ.സി ബ്രാഞ്ച് മാനേജർ -67) നിര്യാതനായി. ഭാര്യ: കുട്ടാർ തടത്തിൽ കുടുംബാംഗം വത്സമ്മ. മക്കൾ: മിഥുൻ, മിമി (ഇരുവരും ആസ്േട്രലിയ). മരുമകൻ: ബെയ്സൺ (ആസ്േട്രലിയ).