പത്തിരിപ്പാല: പട്ടാമ്പി കൊരട്ടിയിൽ മുഹമ്മദിെൻറ ഭാര്യ ആമിന (കുഞ്ഞിമാത്ത -85) നിര്യാതയായി. മക്കൾ: നബീസ, ഫാത്തിമ, ഖദീജ, ശരീഫ. മരുമക്കൾ: ഹംസ, കുഞ്ഞിമൊയ്തീൻ, അബൂബക്കർ, മുഹമ്മദ്.