കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് അഞ്ചുമനക്കൽ പുത്തൻവീട്ടിൽ (ചോതിയയ്യത്ത്) പരേതനായ ബദറുദ്ദീെൻറ ഭാര്യ റഹീമാബീവി (80) നിര്യാതയായി. മക്കൾ: ആബിദാബീവി, ഷിഹാബുദ്ദീൻ, ഹലീമത്ത്, നിസാർ, റഷീദ്, ബുഷറ. മരുമക്കൾ: അബ്ദുൽ മജീദ്, ഷീജ, ബഷീർ (പ്രിയാ ബേക്കറി, മണപ്പള്ളി), പാരിഷ, അനീസ, സക്കീർ ഹുസൈൻ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തഴവ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.