മൂവാറ്റുപുഴ: നെല്ലാട് മോളയില്‍ പരേതനായ കുര്യന് മത്തായിയുടെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. മക്കള്‍: കുരിയന്‍, സൂസന്, മാത്യു, ലീല, ജോര്‍ജ്, സാലി, ജോണി, പരേതനായ വര്‍ഗീസ്. മരുമക്കള്‍: വര്‍ഗീസ്, സാറ, ട്രീസ, പി.കെ. ജോണി, ലിസി, പരേതരായ മേരി, സജി കോര.