മൂവാറ്റുപുഴ: കായനാട് കൊള്ളിക്കാട്ടുശ്ശേരിയിൽ പരേതനായ ചോതിയുടെ ഭാര്യ കാളി (80) നിര്യാതയായി. കൊള്ളിക്കാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണൻകുട്ടി, പരേതനായ ഷാജി. മരുമകൾ: തങ്കമ്മ.