പിറവം: പാറേക്കുന്ന് പാറപ്പുറത്ത് കെ.എം. പത്രോസ് (58) നിര്യാതനായി. ഭാര്യ: ഓണക്കൂർ മഠത്തിൽ കുന്നത്ത് കുടുംബാംഗം മേരി. മക്കൾ: ജിനു, ജിൻസി. മരുമകൻ: അരുൺ.