പാലക്കാട്: റെയിൽവേ കോളനി ഹിൽ വ്യൂ നഗർ വാക്കയിൽ വീട്ടിൽ പരേതനായ വി.പി. മുഹമ്മദിെൻറ ഭാര്യ ബീക്കുട്ടി (70) നിര്യാതയായി. മക്കൾ: അഷ്റഫ്, ശിഹാബുദ്ദീൻ, നൗഷാദ്, റുബീന. മരുമക്കൾ: അലി, ഫാത്തിമ, ഷനൂജ, ഫൗസിയ.