ഒറ്റപ്പാലം: മുണ്ടക്കോട്ടുകുർശ്ശി എടമാനത്തൊടി സേതുമാധവൻ നായർ (75) വേങ്ങശ്ശേരിയിലെ ബിന്ദു നിവാസിൽ നിര്യാതനായി. ഭാര്യ: തോട്ടശേരി ഓമന. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ശങ്കരൻ കുട്ടി, രമ്യ.