വാടാനപ്പള്ളി: നടുവിൽക്കര കാളകൊടുവത്ത് അടിമ (95) നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: സീത, രാമു, കൃഷ്ണകുട്ടി, രാധ, ശേഖരൻ, സുരേഷ്, തങ്ക, പരേതയായ ശാന്ത.