നെല്ലിക്കുന്ന്: ഐശ്വര്യ നഗറിൽ ചേലിയേക്കര സണ്ണി (76) നിര്യാതനായി. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) അരിയങ്ങാടി യൂനിറ്റ് മുൻ ജോ. സെക്രട്ടറിയും സി.പി.എം അരിയങ്ങാടി മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. മക്കൾ: സി.എസ്. ജോർജ്, ഓമന, ബീന, ഉഷ, റോയ്. മരുമക്കൾ: ലിസി, ഔസേപ്പ്, ടോണി, വിൻസി, പരേതനായ രാജു.