വടക്കേക്കാട്: പടിഞ്ഞാറെ കല്ലൂർ പണിക്കവീട്ടിൽ കുഞ്ഞിമൊയ്തുണ്ണി ഹാജി (89) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: ഷമീറ, നൗഷാദ് (ദുബൈ), നവാസ് (കുവൈത്ത്), ഹംസ (ഹൈസൺ മെഡിക്കൽ സ്തൊഴിയൂർ), ഫൈസൽ (ഡോക്ടേഴ്സ് മെഡിക്കൽ സ്റ്റോർ നായരങ്ങാടി), നൗഷറ. മരുമക്കൾ: ഇബ്രാഹിംകുട്ടി, അബീന, ഷഹ്ന, ഷാനിബ, പരേതനായ അശ്റഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കർണ്ണാക്കിൽ പള്ളി ഖബർസ്ഥാനിൽ.