അഴീക്കോട്: ഐ.എം.യു.പി സ്കൂളിന് പടിഞ്ഞാറുവശം തളിക്കൽ അലി മുഹമ്മദിെൻറ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: മനാഫ്, ഇഖ്ബാൽ, ഷമീറ. മരുമക്കൾ: അബ്ദുറസാഖ്, സബിത, ഷൈനി. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.