തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് തമ്പാൻ കടവ് പണ്ടാരെ വീട്ടിൽ പരേതനായ സിദ്ധാർഥെൻറ ഭാര്യ പുഷ്പവല്ലി (65) നിര്യാതയായി. മകൻ: സനൂപ്. മരുമകൾ: ശ്രുതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.