തിരുവില്വകമല: ‘ശ്രീഭദ്ര’ കുറുവീട്ടിൽ ശശിധരെൻറ ഭാര്യ ലത (51) നിര്യാതയായി. പെരിങ്ങോട്ടുകര പരേതനായ ഇളയത്ത് ഗോവിന്ദൻ നായരുടെയും തേവർത്തറ ലീലമ്മയുടെയും മകളാണ്. മക്കൾ: അജിത്ത്, അജിഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമഠത്തിൽ.