കണ്ടശ്ശാംകടവ്: ഇന്ത്യൻ എക്സ്പ്രസ് ജീവനക്കാരനും മണലൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവമായിരുന്ന മാമ്പിള്ളി ചിറയത്ത് ലോഹിദാക്ഷെൻറ ഭാര്യ ജാനകി (68) നിര്യാതയായി. വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: ലിജി, ബിജി,സിജിൻ. മരുമക്കൾ: സുനിൽ, രമേഷ്, പ്രീതി.