മാള: എരവത്തൂർ പഞ്ഞിക്കാരൻ പൊറിഞ്ചു ഔസപ്പ് (88) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോസ്, മേരി, റോസി, തോമസ്, സിസ്റ്റർ അഞ്ജലി, മാർട്ടിൻ. മരുമക്കൾ: ഷീല, പ്രിൻസി, ബേബി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കുഴുർ മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.