എടയൂർ: മാവണ്ടിയൂർ കുളങ്ങര വാരിയം രാധ വാരസ്യാർ (86) നിര്യാതയായി. മക്കൾ: മിനി (അധ്യാപിക, ബി.എച്ച്.എസ്.എസ് മാവണ്ടിയൂർ), മനോജ്. മരുമക്കൾ: സുദർശൻ (മലബാർ ദേവസ്വം ബോർഡ് ), ശ്രീദേവി.