പാണ്ടിക്കാട്: കിഴക്കെ പാണ്ടിക്കാട് മഹല്ലിൽ ഒലിപ്പുഴ താഴെ പുക്കൂത്തിലെ കോട്ടയിൽ മൊയ്തീൻ (നാണി -86) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ (മുണ്ടക്കോട്). മക്കൾ: ഇബ്രാഹിം കുട്ടി, മുഹമ്മദ്, ശരീഫ്, സുബൈദ, സുലൈഖ, ആമിന. മരുമക്കൾ: അസീസ് (ചെമ്പ്രശ്ശേരി), ഉമ്മർ (രാമംതിരുത്തി), സഫിയ (കുറ്റിപ്പുളി), ആമിന (വെട്ടിക്കാട്ടിരി), റഹ്മത്ത് (നെന്മിനി).