പാണ്ടിക്കാട്: പൂളമണ്ണയിലെ തോട്ടശ്ശേരി പറങ്ങോടെൻറ മകൻ സുരേഷ് കുമാർ (40) നിര്യാതനായി. മാതാവ്: രുഗ്മിണി. ഭാര്യ: സുനിത. മക്കൾ: അഭിനവ്, അഭിജിത്ത്, അമൃത. സഹോദരങ്ങൾ: മിനി, പ്രസാദ്.