പാണായി: തട്ടായിൽ അബ്ദുൽ അസീസ് (61) നിര്യാതനായി. ഭാര്യ: ആത്തിഖ കൊല്ലപ്പറമ്പൻ (മാര്യാട്). മക്കൾ: നൂറ, ആസിഫ്, ആദിൽ. മരുമകൻ: ഷൗക്കത്തലി പുലിക്കുത്ത് (മാര്യാട്).