എടക്കര: വഴിക്കടവ് കമ്പളക്കല്ല് പരിയംതടത്തില്‍ അബ്ദുല്‍ ഹമീദ് (55) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: നാസര്‍, നൗഫല്‍, സൈഫുദ്ദീന്, സലീന. മരുമക്കള്‍: ഷംസുദ്ദീന്, ഹസീന, ഹസ്ന, ഹസീന.