വള്ളിക്കുന്ന്: അത്താണിക്കൽ പരേതനായ ചെറിയേടത്ത് അയ്യപ്പെൻറ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: സത്യഭാമ, ബാബുരാജൻ, ഉമാദേവി. മരുമക്കൾ: ബേബി, രവീന്ദ്രൻ (പയ്യന്നൂർ).