പെരിന്തൽമണ്ണ: പാറൽ പൊന്നുള്ളിയിലെ എറശ്ശേരി പള്ള്യാലിൽ അബു (87) നിര്യാതനായി. ഈസ്റ്റ് മണലായ ശുദ്ധജല പദ്ധതി സ്ഥാപക പ്രസിഡൻറായിരുന്നു. സി.പി.എം പാറൽ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: പരേതയായ വല്ലത്തിൽ സൈനബ. മക്കൾ: റംല, അബ്ദുന്നാസർ, ഫാത്തിമത്ത് സുഹ്റ, മുഹമ്മദ് ബഷീർ, നൗഷാദ്, മുഹമ്മദ് ഹാരിസ്. മരുമക്കൾ: പറമ്പൻ സൈതാലി (പോത്തുകൽ), വല്ലത്തിൽ ബീക്കുട്ടി (ആനമങ്ങാട്), പാറയിൽ അബ്ദുൽ കരീം (പാതായ്ക്കര), ഹാജറ വാക്കയത്തൊടി (ചെർപ്പുളശ്ശേരി) കളകുന്നത്ത് സുലൈഖ (പന്നിയംകുർശി) സിൻസിമ ചീനിക്കൽ (മാമ്പുഴ).