അങ്ങാടിപ്പുറം: തട്ടാരക്കാട് കൂത്ത്പറമ്പിൽ ബാലകൃഷ്ണെൻറ മകൻ രാജൻ (54) നിര്യാതനായി. ഭാര്യ: സുഗുണ. മാതാവ്: പരേതയായ കനകം. മക്കൾ: വിസ്മയ ,വിനീത, വിനയ. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: മുരളി, ഉഷ, രേണുക. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠത്തിൽ.