കളമശ്ശേരി: മുട്ടത്തേഴത്ത് പരേതനായ അഹമ്മദ് പിള്ളയുടെ ഭാര്യ ഷരീഫ (85) നിര്യാതയായി. മക്കൾ: പരേതനായ ഇബ്രാഹിം, അസൈനാർ (ന്യൂസ് ഏജൻറ്), കരീം, സിദ്ദീഖ്, പാത്തുമ്മ, ജമീല, സൈനു, വാഹിദ, സൗദ. മരുമക്കൾ: പരേതനായ അബ്്ദുല്ല, അഷ്റഫ്, അലി, മുഹമ്മദലി, നസീർ.